ന​ടു​റോ​ഡി​ൽ ​െബ​ൻ​സ്​ ജി ​ക്ലാ​സി​ന്​ തീ​പി​ടി​ച്ചു

അ​ബൂ​ദ​ബി: ന​ടു​റോ​ഡി​ൽ എ​സ്.​യു.​വി. കാ​റി​ന്​ തീ​പി​ടി​ച്ച​ത്​ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ ഇ​ട​യാ​ക്കി. ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പോ​കു​ന്ന ​ദി​ശ​യി​ൽ ഗ​ൻ​തൂ​ത്ത്​ ഭാ​ഗ​ത്താ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത് ​ബൈ​ൻ​സ്​ ജി ​ക്ലാ​സ്​ കാ​റാ​ണ്​ ക​ത്തി ന​ശി​ച്ച​ത്.
8.45 ഒാ​ടെ​യാ​ണ്​ വാ​ഹ​നം നീ​ക്കം ചെ​യ്​​ത​ത്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.