Posted On
date_range Updated On
date_range ശമ്പളം ലഭിക്കുന്ന പൊതു അവധികള്‍ പത്തെണ്ണമെന്ന് മന്ത്രാലയം
ദുബൈ: യു.എ.ഇയിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്ന പൊതുഅവധികള്‍ സംബന്ധിച്ച് വ്യക്തത വരുത്തി മാനവശേഷി -എമിററ്റെസേഷന്‍ മന്ത്രാലയം. പുതു വര്‍ഷ ദിനം, ഹിജറ പുതു വര്‍ഷ ദിനം, പ്രവാചക ജയന്തി ദിനം, മിഅ്റാജ് ദിനം, ദേശീയ ദിനം, ഈദുല്‍ ഫിത്റിന് രണ്ട് അവധി, ഈദുല്‍ അദ്ഹക്ക് മൂന്ന് അവധി എന്നിങ്ങനെ പത്ത് അവധി ദിവസങ്ങളിലാണ് ജീവനക്കാര്‍ക്ക് ശമ്പളത്തിന് അര്‍ഹത. സാമൂഹിക മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് നിരവധി പേര്‍ സംശയങ്ങള്‍ ഉന്നയിച്ചതോടെയാണ് മന്ത്രാലയം വ്യക്തത വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.