ദു​ബൈ​യി​ലെ ര​ണ്ട്​ പാ​ർ​ക്കി​ങ്​ കെ​ട്ടി​ട​ങ്ങ​ൾ അ​ട​ച്ചു

ദു​ബൈ: എ​മി​റേ​റ്റി​ലെ ര​ണ്ട്​ മ​ൾ​ട്ടി സ്​​റ്റോ​റി പാ​ർ​ക്കി​ങ്​ കെ​ട്ടി​ട​ങ്ങ​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ അ​ട​ച്ച​താ​യി​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു.

അ​ൽ റി​ഗ്ഗ, സ​ബ്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ർ​ക്കി​ങ്​ കെ​ട്ടി​ട​ങ്ങ​ളാ​ണ്​ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ച​ത്. ഇ​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ്​ സേ​വ​നം സ​ബ്​​സ്​​ക്രൈ​ബ്​ ചെ​യ്ത​വ​ർ​ക്ക്​ മ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ബ​നി​യാ​സ്, നാ​യി​ഫ്, ബ​നി​യാ​സ്​ റോ​ഡി​ലെ പാ​ർ​ക്കി​ങ്​ ലോ​ട്​​സു​ക​ൾ എ​ന്നി​വ​ ഉ​പ​യോ​ഗി​ക്കാം.

Tags:    
News Summary - Two parking complexes in Dubai closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.