അബൂബക്കർ
Posted On
date_range Updated On
date_range തൃശൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: അബൂദബി അൽ റഹ്ബയിലെ താമസസ്ഥലത്ത് തൃശൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. അബൂദബിയിൽ ഡ്രൈവറായി ജോലി ചെയ്തുവന്ന തൃശൂർ എടക്കളിയൂർ പുളിക്കൽ വീട്ടിൽ അബൂബക്കർ (65) ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: റംല. മക്കൾ: മുഹമ്മദ് അലി, റംഷാദ്, അസ്ലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.