ലീഡക്സ് ഹൊറൈസൺ ലോഗോ പ്രകാശനം ഇന്ന്

ദുബൈ: ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഒക്ടോബർ 25ന് സംഘടിപ്പിക്കുന്ന ലീഡക്സ് ഹൊറൈസൺ 2026 പ്രതിനിധി സംഗമവും ദേശീയ സമ്മേളനവും എന്ന പരിപാടിയുടെ ലോഗോ പ്രകാശനം സെപ്റ്റംബർ 28ന് രാവിലെ ഒമ്പത് മണിക്ക് ദുബൈ ബിസിനസ് ബേയിലെ ദി പ്രൈം ടവറിൽ നടക്കും.

സേഫ് ലൈൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ലീഡക്സ് ഹൊറൈസൺ 2026ന്‍റെ സ്പോൺസറുമായ ഡോ. അബൂബക്കർ കുറ്റിക്കോൽ ലോഗോ പ്രകാശനം നിർവഹിക്കും. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഭാരവാഹികളും സംസ്ഥാന കമ്മിറ്റി ഭാരവാഹികളും സംബന്ധിക്കും.

Tags:    
News Summary - Dubai KMCC Kasaragod Logo Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.