യുഎഇ ക്ലസ്റ്റർ ഖോ ഖോ: അബൂദബി ഇന്ത്യൻ സ്കൂൾ, മുറൂർ ടീം ചാമ്പ്യന്മാർ

അബൂദബി: സി.ബി.എസ്.ഇ യു.എ.ഇ ക്ലസ്റ്റർ ഖോ-ഖോ ടൂർണമെന്‍റിൽ അബൂദബി ഇന്ത്യൻ സ്കൂൾ, മുറൂർ ടീം ചാമ്പ്യന്മാരായി. മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം സ്വന്തമാക്കിയ ടീം ഇനി ഇന്ത്യയിൽ നടക്കുന്ന ദേശീയ ഖോ-ഖോ മത്സരത്തിൽ യു.എ.ഇയെ പ്രതിനിധീകരിക്കും.

ഷംവീൽ മുഹമ്മദ്, ഫിസാൻ മുഹമ്മദ് ഷാഫി, ഷാദിൻ സിയാസ്, സാദ് സയീദ്, കൃഷവ് കാർത്തികേയൻ, തനിഷ്നായി, അഥർവ് സാഗർ കുംതേക്കർ, അഫ്ഹാം ഹസ്സൻ, ഫാസ് മുഹമ്മദ്, മുഹമ്മദ് അർഹാം എന്നിവരാണ് ടീമംഗങ്ങൾ. കുനാൽ ബുണ്ടേല കോച്ചും ലക്ഷ്മൺ പാണ്ഡ്യൻ ടീം മാനേജറുമാണ്.

Tags:    
News Summary - UAE Kho-Kho Champions Crowned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.