ഭാസ്കരന് ജിനന്
റാസല്‍ഖൈമ: തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി ഭാസ്കരന് ജിനന് (63) റാസല്‍ഖൈമയില്‍ നിര്യാതനായി.
ചൊവ്വാഴ്ച വൈകുന്നേരം റാക് ഉബൈദുല്ലാഹ് ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
36 വര്‍ഷമായി യു.എ.ഇയിലുള്ള ഭാസ്കരന് ജിനന് ജുപീറ്റര്‍ ജ്വല്ലറിയില്‍ ജോലി ചെയ്ത് വരുകയായിരുന്നു. പടിയത്ത് ഭാസ്കരന് - തങ്കമ്മ ദമ്പതികളുടെ മകനാണ്.ഭാര്യ: ശ്രീകല. മകന്: ശ്രീജിത്ത്. മരുമകള്‍: സ്നേഹ.മൃതദേഹം വ്യാഴാഴ്ച്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.