നിവിന്‍ പോളി നായകനാകുന്ന ഹനീഫ് അദേനിയുടെ ചലച്ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങ്
Posted On
date_range Updated On
date_range നിവിന്‍ പോളിയുടെ സിനിമ ചിത്രീകരണം തുടങ്ങി
റാസല്‍ഖൈമ: ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകുന്ന പുതിയ ചലച്ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം റാസല്‍ഖൈമയില്‍ ഇന്ത്യന്‍ അസോസിയേഷന്
പ്രസിഡന്റ് എസ്.എ. സലീം നിര്‍വഹിച്ചു. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, അര്‍ഷ ബൈജു തുടങ്ങിയവര്‍ വേഷമിടുന്നുണ്ട്. വിഷ്ണു തണ്ടശ്ശേരി -കാമറ, അഗ്നിവേഷ് -ഫിനാന്‍സ്, സനീഷ് നമ്പ്യാര്‍ -സഹസംവിധാനം, ശ്യാംനാഥ് പ്രദീപ്, സന്തോഷ് രാമന്, റഹീം, റിനി ദിവാകര്‍, മെല്വിന്, ലിപിന്‍, നാസര്‍ അല്‍മഹ, നൗഷാദ് കല്ലറ, നവാസ്, കിഷോര്‍ തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.