Posted On
date_range Updated On
date_range ബജറ്റ് പ്രവാസി സമൂഹത്തെ അവഗണിച്ചു
ഫുജൈറ: മോദി സർക്കാറിന്റെ അവസാന ഇടക്കാല ബജറ്റിലും രണ്ട് കോടിയിലധികം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തെ പതിവ് പോലെ നിഷ്കരുണം അവഗണിച്ചുവെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ.സി. അബൂബക്കർ പറഞ്ഞു. ഒരു ആനുകൂല്യവും നൽകിയില്ല എന്നു മാത്രമല്ല നിരന്തര ആവശ്യങ്ങൾക്ക് നേരെ മുഖംതിരിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.