കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യൻ ഡോക്ടറുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു

ഖമീസ്​ മുശൈത്ത്: കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യൻ ഡോക്ടറുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു. അബഹ അസീർ മെഡിക്കൽ കോളജിലെ ബ്രയിൻ ആൻഡ് ന്യൂറോ ഡോക്ടർ ബിഹാർ പട്​ന സ്വദേശി അരുൺ കുമാർ പ്രസാദി​െൻറ (66) മൃതദേഹമാണ്​ നാട്ടിൽ എത്തിച്ചു സംസ്​കരിച്ചത്.

കോവിഡ് ബാധിച്ച് മരിച്ചവരെ ഇന്ത്യയിൽ കൊണ്ട് പോകുന്നത് അസീറിൽനിന്ന് ആദ്യ സംഭവവും സൗദിയിലെ രണ്ടാമത്തേതുമാ​െണന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം വഹിച്ച സോഷ്യൽ ഫോറം കാരുണ്യവിഭാഗം കൺവീനറും കോൺസുലേറ്റ് സേവന വിഭാഗം അംഗവുമായ ഹനീഫ് മഞ്ചേശ്വരം പറഞ്ഞു.

Tags:    
News Summary - The body of an Indian doctor who died of covid was buried at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.