അനില്‍ സി. ഇടിക്കുള (പ്രസി), അജു സൈമണ്‍ (സെക്ര), വിന്‍സന്‍ ജോര്‍ജ് (ട്രഷ)
അബൂദബി: കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലുമ്‌നി അസോസിയേഷന്‍, അബൂദബി ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനില്‍ സി. ഇടിക്കുള (പ്രസി), സെബി സി. എബ്രഹാം (വൈസ് പ്രസി), അജു സൈമണ്‍ (സെക്ര), മാമ്മന്‍ ഫിലിപ് (ജോ.സെക്ര), ആന്‍സി ജോസഫ് (വനിതാ സെക്ര), വിന്‍സന്‍ ജോര്‍ജ് (ട്രഷ), സുമി രൂപേഷ് (ആർട്സ് ക്ലബ് സെക്ര) എന്നിവരാണ് പുതിയ ഭാരവാഹികള്‍. അബൂദബി ചാപ്റ്ററിന്റെ 34ാമത് വാര്‍ഷികയോഗത്തില്‍ പ്രസിഡന്റ് ജേക്കബ് ജോര്‍ജ് അധ്യക്ഷതവഹിച്ചു. റവ. ജിജോ സി. ഡാനിയേല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. റവ. ബിജോ എബ്രഹാം, രക്ഷാധികാരി വി.ജെ. തോമസ്, സെക്രട്ടറി സുനില്‍ തോമസ്, ട്രഷറര്‍ രൂപേഷ് കുമാര്‍, ശ്യാം വി. ശശി, സീന മാത്യു എന്നിവര്‍ സംസാരിച്ചു. പൂർവ വിദ്യാർഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.