ദുബൈയില്‍ നടന്ന യു.എ.ഇ മറവഞ്ചേരി മഹല്ല് കമ്മിറ്റി സംഗമം
ദുബൈ: യു.എ.ഇ മറവഞ്ചേരി മഹല്ല് കമ്മിറ്റിയുടെ 43ാമത് ജനറല്‍ ബോഡി യോഗം ദുബൈ സ്റ്റാര്‍ ഇന്റര്‍നാഷനല്‍ സ്കൂളില്‍ ചേർന്നു. 48 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെ.പി. ഉമറിന് ചടങ്ങില്‍ പ്രശസ്തി ഫലകം നല്കി ആദരിച്ചു.
പ്രസിഡന്റ് റാഫി പി. അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. ഷെരീഫ് സ്വാഗതവും ഇ.പി. മുസ്തഫ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: അബ്ദുസ്സലാം .എ (ചെയര്‍.), റാഫി പി. (പ്രസി.), ഷെരീഫ് എ.കെ. (സെക്ര.), ഷെരീഫ് വി.പി (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.