യുവേഫ ഡയറക്ടർ സോറാൻ ലാകോവിച്, ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരെബ്, അസിസ്റ്റൻറ് സെക്രട്ടറി നസർ അമൻ അൽ റഹ്മ എന്നിവർ ചർച്ച നടത്തുന്നു
Posted On
date_range Updated On
date_range ഫുട്ബാൾ രംഗത്തെ കുതിപ്പിന് സ്പോർട്സ് കൗൺസിലും യുവേഫയും ചർച്ച നടത്തി
ദുബൈ: ഫുട്ബാൾ രംഗത്തെ കുതിപ്പിന് സഹകരിക്കാൻ യൂറോപ്യൻ ഫുട്ബാൾ അസോസിയേഷനും (യുവേഫ) ദുബൈ സ്പോർട്സ് കൗൺസിലും ചർച്ച നടത്തി.യുവേഫ ഡയറക്ടർ സോറാൻ ലാകോവിച് നേരിട്ടെത്തിയാണ് ചർച്ച നടത്തിയത്.
നിലവിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ധാരണയായി. യു.എ.ഇയിലെ ഫുട്ബാളിെൻറ വളർച്ചക്ക് യുവേഫയുടെ വിദഗ്ധ പരിശീലകരുടെ സേവനം ഉപയോഗപ്പെടുത്തും.സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരെബ്, അസിസ്റ്റൻറ് സെക്രട്ടറി നസർ അമൻ അൽ റഹ്മ എന്നിവർ ചേർന്ന് ലാകോവിചിനെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.