മ​ഴ​ക്കെ​ടു​തി​യി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തി​റ​ങ്ങി​യ ഷാ​ർ​ജ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ അ​ധി​കൃ​ത​ർ​ക്കൊ​പ്പം

സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഷാ​ർ​ജ കെ.​എം.​സി.​സി

ഷാ​ർ​ജ: മ​ഴ​ക്കെ​ടു​തി​യി​ൽ കൈ​ത്താ​ങ്ങാ​യി ഷാ​ർ​ജ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി. പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ൽ ഖാ​ദ​ർ ച​ക്ക​നാ​ത്ത്, ജ​ന. സെ​ക്ര​ട്ട​റി ന​സ​റു​ദ്ദീ​ൻ താ​ജു​ദ്ദീ​ൻ, ട്ര​ഷ​റ​ർ മു​ഹ​സി​ൻ മു​ഹ​മ്മ​ദ്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ തൃ​ശൂ​ർ ജി​ല്ല വ​ള​ന്‍റി​യ​ർ ടീ​മം​ഗ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

വെ​ള്ളം, ഭ​ക്ഷ​ണം, ഗ്രോ​സ​റി ഐ​റ്റം​സ് എ​ന്നി​ങ്ങ​നെ തു​ട​ങ്ങു​ന്ന അ​വ​ശ്യ​വ​സ്തു​ക്ക​ൾ അ​ർ​ഹ​രി​ലേ​ക്ക് എ​ത്തി​ക്കാ​നും വൈ​ദ്യു​തി​യും വെ​ള്ള​വും കി​ട്ടാ​തെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ച​വ​ർ​ക്കും മ​റ്റും മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ വേ​ണ്ട സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​ന​ൽ​കി.

കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ വ​ഹാ​ബ്, വ​ള​ന്‍റി​യ​ർ ക്യാ​പ്റ്റ​ൻ നാ​സ​ർ ഗു​രു​വാ​യൂ​ർ, സ്റ്റോ​ർ ഇ​ൻ​ചാ​ർ​ജ് നി​സാം വാ​ടാ​ന​പ്പി​ള്ളി, ഷി​യാ​സ് കൊ​ടു​ങ്ങ​ലൂ​ർ, ഷം​സു​ദ്ദീ​ൻ പാ​ട്ടേ​പാ​ടം, ഹെ​ൽ​പ്‌​ഡെ​സ്‌​ക് അ​സി​സ്റ്റ​ന്‍റു​മാ​രാ​യ കാ​ദ​ർ മോ​ൻ നാ​ട്ടി​ക, ഫ​വാ​സ് ചാ​മ​ക്കാ​ല, നു​ഫൈ​ൽ പു​ത്ത​ൻ​ചി​റ, വെ​ഹി​ക്കി​ൾ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ നി​ഹാ​ദ് ന​സീ​റു​ദ്ദീ​ൻ, അ​ഖി​ൽ മു​ഹ​മ്മ​ദ്‌, വ​ള​ന്‍റി​യ​ർ​മാ​രാ​യ ഷ​ഫീ​ർ അ​ലി, മു​ഹ​മ്മ​ദ് അ​ലി, ഷ​ഫീ​ക്, ഷാ​ജ​ഹാ​ൻ നൂ​ൽ​പ്പാ​ട​ത്ത്‌ എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി.

Tags:    
News Summary - Sharjah KMCC with a helping hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.