ഷഹീർ ചാലാട്, നഹീദ് ആറാംപീടിക,
സത്താർ പാറയിൽ
Posted On
date_range Updated On
date_range ഷാർജ കെ.എം.സി.സി അഴീക്കോട് മണ്ഡലം ഭാരവാഹികൾ
ഷാർജ: ഷാർജ കെ.എം.സി.സി അഴീക്കോട് മണ്ഡലത്തിന്റെ 2023-26 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽവന്നു.
ഷഹീർ ചാലാട് (പ്രസി), നഹീദ് ആറാംപീടിക (ജന. സെക്ര), സത്താർ പാറയിൽ (ട്രഷ), ഇഖ്ബാൽ പാപ്പിനിശ്ശേരി, മുഹ്സിൻ മാങ്കടവ്, ലത്തീഫ് കുന്നുംകൈ, ഷബീർ ഷാ കണ്ണാടിപ്പറമ്പ് (വൈ. പ്രസി), മുനീർ മൊയ്തീൻ മാതോടം, നിയാസ് അഴീക്കോട്, ഇജാസ് വളപട്ടണം, അനീസ് ചാലാട് (സെക്ര) എന്നിവരാണ് പുതിയ ഭാരവാഹികൾ. പുനഃസംഘടന മീറ്റിങ്ങിൽ ഷാർജ കെ.എം.സി.സി കണ്ണൂർ ജില്ല സെക്രട്ടറി സി.ബി. ഇക്ബാൽ കക്കാട് പുതിയ കമ്മിറ്റിക്ക് ആശംസയർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.