ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ പുതിയ ഭരണസമിതിയിലേക്ക് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നിസാര്‍ തളങ്കര (പ്രസി.), പ്രദീപ് നെന്മാറ (വൈ. പ്രസി.), ശ്രീപ്രകാശ് പുരയത്ത് (ജന. സെക്ര.), ജിബി ബേബി (ജോ. ജന. സെക്ര.), ഷാജി ജോണ്‍ (ട്രഷ.), പി.കെ. റജി (ജോ. ട്രഷ.), ഹരിലാല്‍ എം. (ഓഡിറ്റര്‍), അബ്ദു മനാഫ്, എന്‍.പി. അനീഷ്, കെ.കെ. ത്വാലിബ്, മുഹമ്മദ് അബൂബക്കര്‍, ഇ. മുരളീധരന്, പി.പി. പ്രഭാകരന്, എ.വി. മധുസൂദനന് എന്നിവര്‍
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ വെള്ളിയാഴ്ച ഷാര്‍ജ ഗേള്‍സ് ഇന്ത്യന്‍ സ്കൂളില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഉത്തംചന്ദിന്റെ സാന്നിധ്യത്തില്‍ നടന്ന പ്രൗഢ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ജനാധിപത്യ മുന്നണിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കര (പ്രസി.), പ്രദീപ് നെന്മാറ (വൈ. പ്രസി.), ശ്രീപ്രകാശ് പുരയത്ത് (ജന. സെക്ര.), ജിബി ബേബി (ജോ. ജന. സെക്ര.), ഷാജി ജോണ്‍ (ട്രഷ.), പി.കെ. റജി (ജോ. ട്രഷ.), ഹരിലാല്‍ എം (ഓഡിറ്റര്‍), നിര്‍വാഹക സമിതിയംഗങ്ങളായി അബ്ദുമനാഫ്, എന്‍.പി. അനീഷ്, കെ.കെ. ത്വാലിബ്, മുഹമ്മദ് അബൂബക്കര്‍, ഇ. മുരളീധരന്, പി.പി. പ്രഭാകരന്, എ.വി. മധുസൂദനന് എന്നിവര്‍ക്ക് റിട്ടേണിങ് ഓഫിസര്‍ പോള്‍ ടി. ജോസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതില്‍ എ.വി. മധുസൂദനന് മതേതര മുന്നണിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.