ഷാ​ർ​ജ ഫ്രൈ​ഡേ​യ്സ് ഫാ​മി​ലി കൂ​ട്ടാ​യ്മ ക്രി​ക്ക​റ്റ്‌ പ്രീ​മി​യ​ർ ലീ​ഗി​ൽ ജേ​താ​ക്ക​ളാ​യ ടീ​മം​ഗ​ങ്ങ​ൾ

ഷാ​ർ​ജ ഫ്രൈ​ഡേ​യ്സ് ഫാ​മി​ലി കൂ​ട്ടാ​യ്മ ക്രി​ക്ക​റ്റ്‌ പ്രീ​മി​യ​ർ ലീ​ഗ്​

ഷാ​ർ​ജ: അ​ജ്‌​മാ​ൻ റോ​യ​ൽ സ്പോ​ർ​ട്സ് ക്ല​ബി​ൽ ന​ട​ന്ന ഷാ​ർ​ജ ഫ്രൈ​ഡേ​യ്സ് ഫാ​മി​ലി കൂ​ട്ടാ​യ്മ​യും ക്രി​ക്ക​റ്റ്‌ പ്രി​മി​യ​ർ ലീ​ഗും സ​മാ​പി​ച്ചു. ആ​വേ​ശ​ക​ര​മാ​യ ക്രി​ക്ക​റ്റ്‌ പ്രി​മി​യ​ർ ലീ​ഗി​ൽ എ.​എം മൊ​യ്‌​ദീ​ൻ ന​യി​ച്ച ഷാ​ർ​ജ കി​ങ്‌​സ് ചാ​മ്പ്യ​ന്മാ​രാ​യി. നൗ​ഷാ​ദ് അ​ർ​ജാ​ൽ ന​യി​ച്ച ഷാ​ർ​ജ ബ്ലാ​സ്റ്റേ​ഴ്‌​സ് റ​ണ്ണേ​ഴ്സ​പ്പാ​യി. താ​ജു ആ​ദൂ​ർ ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ബ്രാ​ഹിം പ​ള്ള​ങ്കോ​ട്, ഡോ. ​അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും വേ​ണ്ടി ഒ​രു​ക്കി​യ വി​വി​ധ​യി​നം മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി.

Tags:    
News Summary - Sharjah Fridays Family Gathering Cricket Premier League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.