Posted On
date_range Updated On
date_range കുട്ടിക്കൂട്ടുകാർക്കായി ‘കളിച്ചങ്ങാടം’ ശനിയാഴ്ച
ഷാർജ: അന്താരാഷ്ട്ര പുസ്തേകാത്സവ നഗരിയിൽ കുട്ടികളെ അറിവിെൻറയും ആനന്ദത്തിെൻറയും അക്ഷര തീരങ്ങളിലേക്ക് കൊണ്ടുപോകുന്ന കളിച്ചങ്ങാടം പരിപാടി ശനിയാഴ്ച. രാവിലെ 9.30ന് ബാൾറൂമിലാണ് പരിപാടി.
‘തിന്മയുടെ ഒഴുക്കിനെതിരെ നന്മയുടെ തീരത്തേക്ക്’ എന്ന പ്രമേയത്തിൽ ദുബൈ അൽ ഹിക്‌മ മദ്രസ ബാലവേദി സംഘടിപ്പിക്കുന്ന കളിച്ചങ്ങാടത്തിലേറാൻ കുഞ്ഞുങ്ങൾക്കൊപ്പം രക്ഷിതാക്കൾക്കും അവസരമുണ്ട്. വിവരങ്ങൾക്ക്: 0506585362.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.