Posted On
date_range Updated On
date_range സീതി ഹാജി മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് ഞായറാഴ്ച
ദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 16ാമത് സീതി ഹാജി മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് നവംബർ ഒമ്പത് ഞായറാഴ്ച ദുബൈ സ്പോർട്സ് ബേ അബൂഹൈലിൽ നടക്കും.
ജില്ലയിലെ 16 ടീമുകൾ മാറ്റുരക്കാനെത്തുന്ന മത്സരം നേരിൽ കാണാൻ യു.എ.ഇയിലെ എല്ലാ കായികപ്രേമികളെയും ക്ഷണിക്കുന്നതായി ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ദീഖ് കാലോടി, ജനറൽ സെക്രട്ടറി നൗഫൽ വേങ്ങര, ട്രഷറർ സി.വി. അഷറഫ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.