സാദാത്ത് കുടുംബസംഗമത്തിൽ ഒരുമിച്ച് കൂടിയവർ
Posted On
date_range Updated On
date_range സാദാത്ത് കുടുംബസംഗമം
ദുബൈ: യു.എ.ഇ സാദാത്ത് ദുബൈ ചാപ്റ്റർ കുടുംബസംഗമം സംഘടിപ്പിച്ചു. ദുബൈ ഖുസൈസ് അൽ തവാർ പാർക്കിലായിരുന്നു സംഗമം. നാഷനൽ സെക്രട്ടറി ഹുസൈൻ തങ്ങൾ ഹൈദ്രൂസി വാടാനപ്പള്ളി സന്ദേശ പ്രഭാഷണം നടത്തി.
സയ്യിദന്മാർക്ക് ഇടയിൽ ബന്ധങ്ങൾ ദൃഢമാക്കാനും, സയ്യിദാത്ത് വനിതാ വിങ് കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം വിപുലമാക്കാനും യോഗം തീരുമാനിച്ചു.
ഡോ. അഷ്റഫ് തങ്ങൾ, ആരിഫ് ബാഹസ്സൻ, ഹുസൈൻ ശിഹാബ്, റഊഫ് ബാഹസ്സൻ, സൈഫുദ്ദീൻ ബുഖാരി, ശരീഫ് തങ്ങൾ, അബ്ദുൽ ഹക്കീം ബുഖാരി, കെ.പി.പി. തങ്ങൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.