റാക് പൊലീസിെൻറ നേതൃത്വത്തില്‍ നടന്ന ഭക്ഷണപ്പൊതി വിതരണം
Posted On
date_range Updated On
date_range 1200 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് റാക് പൊലീസ്
റാസല്‍ഖൈമ: ഇഫ്താറിന് സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ക്ക് 1200 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് റാക് പൊലീസ്. അബൂദബി ഇസ്ലാമിക് ബാങ്കിെൻറ സഹകരണത്തോടെ നടന്ന ഭക്ഷണപ്പൊതി വിതരണത്തില്‍ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.