മലനിരയിൽ നിന്ന് വീണ് പരിക്കേറ്റയാളെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തുന്നു
Posted On
date_range Updated On
date_range മലനിരയിൽനിന്ന് വീണ് പരിക്കേറ്റയാളെ രക്ഷപ്പെടുത്തി
റാസൽഖൈമ: റാക് മലനിരയിൽ നിന്ന് വീണ് പരിക്കേറ്റയാളെ രക്ഷപ്പെടുത്തി റാക് പോലീസ്. വാദി അൽകോർ പർവത പ്രദേശത്ത് വിനോദത്തിനെത്തിയ റഷ്യൻ പൗരനാണ് അപകടത്തിൽപ്പെട്ടത്. സംഭവ സ്ഥലത്തെത്തിയ റാക് പോലീസ് എയർവിങ് വിഭാഗം ഇയാളെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മലനിരകളിൽ പോകുന്നവർ സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.