Posted On
date_range Updated On
date_range രക്ഷാ ദൗത്യത്തിന് റാസല്‍ഖൈമയില്‍ പുതിയ മറൈന്‍ ബോട്ടുകള്‍
റാസല്‍ഖൈമ: കടല്‍ രക്ഷാ ദൗത്യത്തിന് റാക് കടല്‍ രക്ഷാ സേനക്ക് പുതിയ രണ്ട് ബോട്ടുകള്‍ നല ്കി ആഭ്യന്തര മന്ത്രാലയം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ബോട്ടുകള്‍ പിന്വലിച്ചതിനത്തെുടര്ന്നാണ് നൂതന സംവിധാനങ്ങളോടെ പുതിയ ബോട്ടുകള്‍ ഇറക്കിയതെന്ന് റാക് പൊലീസ് മേധാവി ബ്രിഗേഡിയര്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി പറഞ്ഞു. 38 അടി നീളവും 10 അടി വീതിയുമുള്ളതാണ് പുതിയ ബോട്ടുകള്‍.
സിക്സ് സിലിണ്ടര്‍ എഞ്ചിന് ഘടിപ്പിച്ച ബോട്ടുകളില്‍ നാവിഗേഷന്‍, റേഡിയോ, ഇന്േറര്ണല് ചാനല്‍സ്, റഡാര്‍, ക്രെയിന്‍, അഗ്നിശമന സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
സിക്സ് സിലിണ്ടര്‍ എഞ്ചിന് ഘടിപ്പിച്ച ബോട്ടുകളില്‍ നാവിഗേഷന്‍, റേഡിയോ, ഇന്േറര്ണല് ചാനല്‍സ്, റഡാര്‍, ക്രെയിന്‍, അഗ്നിശമന സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.