Posted On
date_range Updated On
date_range റാസല്‍ഖൈമയില്‍ റിപ്പബ്ലിക് ദിനാഘോഷം
റാസല്‍ഖൈമ: രാജ്യത്തിന്റെ 78ാമത് റിപ്പബ്ളിക് ദിനാഘോഷത്തിനൊരുങ്ങി റാസല്‍ഖൈമയിലെ ഇന്ത്യന്‍ സമൂഹം. റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, ഇന്ത്യന്‍ അസോസിയേഷന്, വിവിധ ഇന്ത്യന്‍ സ്കൂളുകള്‍, കൂട്ടായ്മകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയിടങ്ങളില്‍ റിപ്പബ്ളിക് ദിനാഘോഷം നടക്കും.
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ളവരും വിശിഷ്ട വ്യക്തികളും തിങ്കളാഴ്ച്ച രാവിലെ നടക്കുന്ന വിവിധ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.