ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം
ഷാർജ: ഷാർജയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ഗിൽഡിലെയും സാംസ്കാരിക കൂട്ടായ്മയായ റൂമിയിലെയും പ്രവർത്തകർ ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം നടത്തി. അദ്ദേഹവുമായുള്ള അനുഭവങ്ങളും ഇന്ത്യൻ ചിത്രകലയിലും മലയാള സാഹിത്യത്തിലുമുള്ള നമ്പൂതിരി സാന്നിധ്യത്തിന്റെ പ്രസക്തിയും ചർച്ച ചെയ്ത ചടങ്ങിൽ കവി കമറുദ്ദീൻ ആമയം, ചിത്രകാരന്മാരായ കുമാർ ചടയമംഗലം, രമേശ്, നിസാർ ഇബ്രാഹിം, അൻവർ, മുരളി സാംസ്കാരിക പ്രവർത്തകരായ നരേഷ് കോവിൽ, അഫ്സൽ, ബിജു വിജയ്, അൻവർ വക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.