ഓയാസിസ് ഇൻറർനാഷനൽ സ്കൂളിലെ മാഗസിൻ പ്രകാശന ചടങ്ങ്
അൽഐൻ: വായനദിനത്തിെൻറയും വായന വാരാചരണത്തിെൻറയും ഭാഗമായി അൽഐൻ ഓയാസിസ് ഇൻറർനാഷനൽ സ്കൂളിലെ മലയാള വിഭാഗം നേതൃത്വത്തിൽ തയാറാക്കിയ മാഗസിെൻറ പ്രകാശനം പ്രിൻസിപ്പൽ സി.കെ.എ മനാഫ് നിർവഹിച്ചു.
'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക' എന്ന സന്ദേശം ഉൾക്കൊണ്ട് പ്രിൻസിപ്പൽ പ്രഭാഷണം നടത്തി. അക്കാദമിക് കോഓഡിനേറ്റർ സ്മിത വിമൽ, അഡ്മിൻ മാനേജർ മിഥുൻ സിദ്ധാർഥ്, വൈസ് പ്രിൻസിപ്പൽ അബ്ദുൽ അസീസ്, ലളിത കറാസി, മലയാളം അധ്യാപിക ഡോ. എ. വിനി എന്നിവർ സംബന്ധിച്ചു. വായനക്കുറിപ്പ്, അവതരണം, പുസ്തക അവലോകനം, കവിതാലാപനം ചർച്ചകൾ, പ്രശ്നോത്തരി തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.