Posted On
date_range Updated On
date_range വീരമൃത്യു വരിച്ച ധീര ജവാന്മാര്ക്ക് പ്രണാമമര്പ്പിച്ച് റാസല്ഖൈമ
റാസല്ഖൈമ: കശ്മീര് പുല്വാമയിലെ ഭീകരാക്രമണത്തില് വീരമൃത്യു വരിച്ച ധീര ജവാന്മാ ര്ക്ക് ആദരമര്പ്പിച്ച് റാസല്ഖൈമയിലെ ഇന്ത്യന് സമൂഹം.
റാക് ഇന്ത്യന് അസോസിയേഷന്, കേരള സമാജം, ഇന്കാസ്, ഇന്ത്യന് പീപ്പിള്സ് ഫോറം തുടങ്ങിയവയുടെ ആഭിമുഖ്യത്തില് നടന്ന ദീപജ്വാലയില് നിരവധി പേര് പങ്കെടുത്തു.
ഇന്ത്യന് അസോസിയേഷനില് നടന്ന ചടങ്ങില് ജന.സെക്രട്ടറി ബി. ഗോപകുമാര്, സമാജം പ്രസിഡന്റ് നാസര് അല്മഹ, ഇന്കാസ് സെക്രട്ടറി അശോക് കുമാര് തുടങ്ങിയവര് നേതൃത്വം നല്കി. ഖുസാമില് നടന്ന ചടങ്ങിന് മോഹനന് നായര്, രാജീവ് രഞ്ജന് സിങ്, മഹേഷ് പുരോഹിത് തുടങ്ങിയവര് നേതൃത്വം നല്കി. ശ്രീധരന് പ്രസാദ്, എം.ബി. അനീസുദ്ദീന് എന്നിവര് പങ്കെ
ടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.