തൃശൂർ സ്വദേശി റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ചു

റാസൽഖൈമ: തൃശൂർ കല്ലൂർ അക്കരക്കാരൻ വീട്ടിൽ സുനിൽ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കുട്ടന്‍റെയും സുഭദ്ര യുടെയും മകനാണ്. ഭാര്യ: സന്ധ്യ. മക്കൾ: സാന്ദ്ര, സ്നേഹ, ശിവ.

റാസൽഖൈമ അൽ സ്നോനോ ബിൽഡിങ് മെയിൻറനൻസ് കമ്പനിയിൽ ബ്രിക് മേസനിലാണ് ജോലി ചെയ്തിരുന്നത്. നാട്ടിലേക്ക് അവധിക്കു പോകുവാനുള്ള ഒരുക്കത്തിനിടയിലാണ് അപകടം സംഭവിച്ചത്.
Tags:    
News Summary - ras-al-khaimah-obit-thrissur-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.