ഫുജൈറയിൽ കണ്ടെത്തിയ യൂറോപ്യൻ നൈറ്റ്ജാർ
Posted On
date_range Updated On
date_range അപൂര്‍വ ഇനം പക്ഷിയെ കണ്ടെത്തി
ഫുജൈറ: ഫുജൈറയിലെ സ്വദേശി പൗരെൻറ ഫാമില്‍ അപൂര്‍വ ഇനം പക്ഷിയെ കണ്ടെത്തി. പരിസ്ഥിതി വകുപ്പിനെ വിവരം അറിയിച്ചത് പ്രകാരം ഫുജൈറ പരിസ്ഥിതി വകുപ്പ് സ്ഥലത്തെത്തി പക്ഷിയെ നിരീക്ഷിക്കുകയും യൂറോപ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന 'യൂറോപ്യന്‍ നൈറ്റ്ജാര്‍' എന്ന പക്ഷിയാണെന്ന് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. വളരെ അപൂർവമായി കാണപ്പെടുന്ന സസ്യഭുക്ക് വര്‍ഗത്തില്‍പെട്ട ദേശാടനപക്ഷിയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.