അ​ൽ റാ​ഖി​ബ് മ​സ്ജി​ദ്

അൽ റാഖിബ് മസ്ജിദ് തുറന്നു

അ​ജ്മാ​ന്‍: സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും അ​ജ്മാ​ൻ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ് ബി​ന്‍ റാ​ശി​ദ് അ​ല്‍ നു​ഐ​മി അ​ജ്മാ​നി​ലെ അ​ൽ റാ​ഖി​ബ് ഏ​രി​യ​യി​ലെ മ​സ്ജി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ധു​നി​ക ഇ​സ്‌​ലാ​മി​ക ശൈ​ലി​യി​ൽ നി​ർ​മി​ച്ച ഈ ​മ​സ്ജി​ദി​ൽ 1350 പേ​ര്‍ക്ക് ന​മ​സ്ക​രി​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ട്.

വി​ശാ​ല​മാ​യ പൂ​ന്തോ​ട്ടം, പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​ക്ക്​ പു​റ​മെ മ​നോ​ഹ​ര​മാ​യ വാ​സ്തു​വി​ദ്യ​യും അ​ൽ റാ​ഖി​ബ് മ​സ്ജി​ദി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു​ണ്ട്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശൈ​ഖ് ഹു​മൈ​ദ് ബി​ന്‍ റാ​ശി​ദ് അ​ല്‍ നു​ഐ​മി പ​ള്ളി​യി​ല്‍ മ​സ്ജി​ദി​ൽ ന​മ​സ്കാ​രം നി​ർ​വ​ഹി​ച്ചു. അ​ജ്മാ​ന്‍ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് അ​മ്മാ​ര്‍ ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മി, ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് റാ​ഷി​ദ് ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മി തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ര്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു

Tags:    
News Summary - Raqib Mosque opens in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.