രമ്യ ഹരിദാസിന് ഇന്‍കാസ് ദുബൈ കോഴിക്കോട് ജില്ല കമ്മിറ്റി നല്‍കിയ സ്വീകരണം
Posted On
date_range Updated On
date_range രമ്യ ഹരിദാസിന് സ്വീകരണം
ദുബൈ: ദുബൈയിലെത്തിയ മുന്‍ ആലത്തൂര്‍ എം.പിയും ഐ.വൈ.സി അഖിലേന്ത്യ സെക്രട്ടറിയുമായ രമ്യ ഹരിദാസിന് ഇന്‍കാസ് ദുബൈ കോഴിക്കോട് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. ആക്ടിങ് പ്രസിഡന്‍റ് ആദം എടവന അധ്യക്ഷത വഹിച്ചു. ഇന്‍കാസ് യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസി. നദീര്‍ കാപ്പാട്, സ്റ്റേറ്റ് പ്രസിഡന്‍റ് റഫീഖ് മട്ടന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജന.സെക്രട്ടറി മുഹമ്മദ് ഏറാമല സ്വാഗതവും ജോ. ട്രഷറര്‍ സന്തോഷ് കുന്ദമംഗലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.