നിര്‍മാണം പൂര്‍ത്തീകരിച്ച റാക് സുഹൈല - റാക് ഖലീഫ ആശുപത്രി പാതയുടെ എക്സ്റ്റന്‍ഷന്‍ റോഡ് ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ നഖ്ബി ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നു
റാസ ല്‍ഖൈമ: റാസൽഖൈമയിലെ സുഹൈല - റാക് ഖലീഫ ആശുപത്രി പാതയുടെ എക്സ്റ്റന്‍ഷന്‍ റോഡ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നു. റാക് ട്രാഫിക് ആൻഡ് പട്രോള്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അല്‍ നഖ്ബി ഉദ്ഘാടനം നിര്‍വഹിച്ചു.
നോർതേണ്‍ റീജനല്‍ ഡയറക്ടര്‍ എൻജിനീയര്‍ റാഷിദ് അലി അല്‍ മുഹൈരി, എമര്‍ജന്‍സി ആൻഡ് ക്രൈസിസ് ഇൻഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ എൻജിനീയര്‍ മുഹമ്മദ് ഹസന് അല്‍ ഷനാസി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.