വനിത ദിനാഘോഷത്തോടനുബന്ധിച്ച് റാക് സമന്വയ ആദരവ് സ്വീകരിച്ച വനിതാ പ്രതിഭകള്‍
സംഘാടകരോടൊപ്പം
റാസല്‍ഖൈമ: ലോക വനിത ദിനാഘോഷത്തോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിച്ച് റാക് സമന്വയ. റാക് മാളുമായി സഹകരിച്ച് നടത്തിയ ചടങ്ങില്‍ ഖൗല അല്‍ തയ്യാനി ബെനി ഇബ്രാഹിം, ഫൗസിയ സഹൂര്‍, റീമ ബിനൊ, സിന്ധു നായര്‍, മെഹ്ജബിന്‍, ദീപ വിനോദ്, നിര്‍മല, അനുഭാ നിജാവന്‍ എന്നിവര്‍ക്ക് സംഘാടകര്‍ പ്രശസ്തി ഫലകങ്ങള്‍ സമ്മാനിക്കുകയും പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. കുട്ടികളുടെ കലാ പ്രകടനവും ടന്നു. സമന്വയ ഭാരവാഹികള്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.