റാ​ക് കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ട്ര​ഷ​റ​ര്‍ താ​ജു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു

റാ​ക് കെ.​എം.​സി.​സി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

റാ​സ​ല്‍ഖൈ​മ: റാ​ക് കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ട്ര​ഷ​റ​ര്‍ താ​ജു​ദ്ദീ​ന്‍ പെ​രി​ങ്ങ​മ​ല ഉ​ദ്ഘാ​ട​നം​ചെ​യ്തു.

സി.​വി. അ​ബ്ദു​റ​ഹ്മാ​ന്‍, കാ​ദ​ര്‍കു​ട്ടി ന​ടു​വ​ണ്ണൂ​ര്‍, നാ​സ​ര്‍ പൊ​ന്മു​ണ്ടം, റ​സാ​ഖ് ചെ​ന​ക്ക​ല്‍, അ​ബ്ദു​ല്‍റ​ഹീം കാ​ഞ്ഞ​ങ്ങാ​ട്, മു​നീ​ര്‍ ബേ​പ്പൂ​ര്‍, അ​സീ​സ് പേ​രോ​ട്, ബാ​ദു​ഷ അ​ണ്ട​ത്തോ​ട് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. അ​സീ​സ് കൂ​ട​ല്ലൂ​ര്‍ സ്വാ​ഗ​ത​വും വെ​ട്ടം അ​ബ്ദു​ല്‍ ക​രീം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Rak KMCC celebrated Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.