??????? ????? ???? ???????? ?????????? ????????????? ???????????? ??? ???? ?????? ???? ?????????? ????????????? ??????????? ?????? ?? ???? ??????????????

റെയിൻബോ മിൽക് ഡബിൾ സർപ്രൈസ് രണ്ടാമത്തെ  കാർ മലപ്പുറം സ്വദേശി  കുഞ്ഞീൻ കുട്ടിക്ക്

ദുബൈ: ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ റെയിൻബോ കാറ്ററിങ്​ മിൽക്ക് വാങ്ങുന്ന യു.എ.ഇയിലെ റസ്​റ്റോറൻറ്​^കഫ്റ്റേരികൾക്കായി നടത്തുന്ന ഡബിൾ സർപ്രൈസ് കാർ പ്രമോഷ​​െൻറ രണ്ടാമത്തെ നറുക്കെടുപ്പിൽ  ദുബൈ-അൽഐൻ റോഡ്​ അബൂ ഖദ്റ കാൻറീനിലെ കാടാമ്പുഴ സ്വദേശി കഞ്ഞീൻകുട്ടി  (കൂപ്പൺ നമ്പർ 17970)  ജേതാവായി. ചോയ്​ത്രംസ്​ ദേര ഹെഡ് ഓഫീസിൽ നടന്ന നറുക്കെടുപ്പിന്​ ദുബൈ ഇക്കണോമിക്​ വിഭാഗത്തിലെ റശീദ്​ അൽ മാറി നേതൃത്വം നൽകി.  റെയിൻബോ ഡബിൾ സർപ്രൈസിലൂടെ 6 കാറുകളാണ് സമ്മാനം നൽകുന്നത്.

അടുത്ത നാല്  നറുക്കെടുപ്പുകൾ മാർച്ച് 4, 12, 22 ഏപ്രിൽ 2 തീയ്യതികളിലായി നടക്കും.  റെയിൻബോ കാറ്ററിംങ്ങ് പാക്കി​​െൻറ മൂന്ന്​  3 കാർട്ടണുകൾ വാങ്ങുന്ന യു.എ.ഇയിലെ എല്ലാ റസ്​റ്റോറൻറ്​^കഫ്റ്റേരികൾക്കും കുപ്പണുകൾ ലഭിക്കും.ചോയ്ത്തരം ബി.ഡി.എം. ഷാനവാസ്, സെയിൽസ് മാനേജർ നാസർ അഹമ്മദ് ഫ്രീസ് ലാൻറ്,  ഏരിയ മാനേജർ മുനീബ് ആഗ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - rainbow double surprise-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.