ഷാർജ സെൻറ് മേരീസ് യാക്കോബായ സിറിയൻ സൂനോറോ പാത്രിയർക്കൽ കത്തീഡ്രലിൽ നടന്ന വാങ്ങിപ്പ് പെരുന്നാളും നേർച്ചയും

ഷാർജ സെൻറ് മേരീസ് പള്ളിയിൽ വാങ്ങിപ്പ് പെരുന്നാൾ

ഷാർജ സെൻറ് മേരീസ് പള്ളിയിൽ വാങ്ങിപ്പ് പെരുന്നാൾഷാർജ: സെൻറ് മേരീസ് യാക്കോബായ സിറിയൻ സൂനോറോ പാത്രിയർക്കൽ കത്തീഡ്രലിൽ ദൈവ മാതാവി​െൻറ വാങ്ങിപ്പ് പെരുന്നാളും നേർച്ചയും നടത്തി. സന്ധ്യാ പ്രാർഥനയും മൂന്നിന്മേൽ കുർബാനയും മധ്യസ്ഥ പ്രാർഥനയും പെരുന്നാൾ സന്ദേശവും നേർച്ചയും നടന്നു.

400ഓളം വിശ്വാസികൾ പ​ങ്കെടുത്തു. ഗൾഫ് മേഖലയിലെ മറ്റു പള്ളികൾക്ക് ഈ പെരുന്നാൾ ചടങ്ങുകളിൽ ഭാഗഭാക്കാകാൻ തത്സമയ ഓൺലൈൻ സംപ്രേഷണം ഉണ്ടായിരുന്നു. വികാരി ഫാ. എബിൻ ഊമേലിൽ, ഫാ. സജോ മാത്യു, ഫാ. ഏലിയാസ് മാത്യൂ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Purchase Feast at St. Mary's Church, Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.