മെഹ്ജബിെൻറ ഓര്‍മക്കുറിപ്പുകള്‍ ‘ചുരമിറങ്ങി വരുന്ന ഓര്‍മകള്‍’ സംവിധായകന് ലാല്‍ ജോസ് മാധ്യമ പ്രവര്ത്തകന്
കെ. അരുണ്‍കുമാറിന് നല്കി പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range 'ചുരമിറങ്ങി വരുന്ന ഓര്‍മകള്‍' പ്രകാശനം
ഷാര്‍ജ: റാസല്‍ഖൈമയിലെ അധ്യാപിക മെഹ്ജബിന്‍ നാസറിെൻറ ഓര്‍മക്കുറിപ്പുകള്‍ 'ചുരമിറങ്ങി വരുന്ന ഓര്‍മകള്‍' എന്ന പുസ്തകം സംവിധായകന് ലാല്‍ ജോസ് പ്രകാശനം ചെയ്തു. മാധ്യമ പ്രവര്ത്തകന് കെ. അരുണ്‍കുമാര്‍ ഏറ്റുവാങ്ങി. ഗ്രീന്‍ ബുക്സാണ് പ്രസാധകര്. കവിയും അധ്യാപകനുമായ മുരളി മംഗലത്ത് പുസ്തകം പരിചയപ്പെടുത്തി. നവാസ് പൂനൂര്, സാദിഖ് കാവില്‍, കുഞ്ഞബ്ദുല്ല, മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.