പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു.​എ.​ഇ റീ​ജ്യ​ൻ കു​ടും​ബ​സം​ഗ​മം പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് കു​ടും​ബ​സം​ഗ​മം


അ​ജ്‌​മാ​ൻ: പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു.​എ.​ഇ റീ​ജ്യ​ൻ കു​ടും​ബ​സം​ഗ​മം പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ന്ന ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ സ​മ​ർ​പ്പി​ക്കാ​ൻ ഗ​ൾ​ഫി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്ന് എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ്​ ഷാ​ജു പ്ലാ​തോ​ട്ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ യു​വ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ സ​ൽ​ജി​ൻ ക​ള​പ്പു​ര​യെ ആ​ദ​രി​ച്ചു. ഡ​യ​സ് ഇ​ടു​ക്കു​ള, എ​ബ്ര​ഹാം പി. ​സ​ണ്ണി, വി​ജി എം. ​തോ​മ​സ്, ബ​ഷീ​ർ വ​ട​ക​ര, രാ​ജേ​ഷ് ആ​റ്റു​മാ​ലി​ൽ (ജ​ന. സെ​ക​ട്ട​റി), ബാ​ബു കു​രു​വി​ള, ഷാ​ജി പു​തു​ശ്ശേ​രി, ജേ​ക്ക​ബ് വ​ട​ക്കേ​ട​ത്ത്, അ​ല​ൻ തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Pravasi Kerala Congress Kutumbasangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.