Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി ഷാർജയിൽ നിര്യാതനായി
ഷാർജ: പത്തനംതിട്ട തിരുവല്ല നെടുംപുറം വല്ലേലിൽ മാടമ്പിശ്ശേരിൽ എം.സി. ചാക്കോ(56) ഷാർജ അബു ഷഗാറയിലെ താമസ സ്ഥലത്ത് നിര്യാതനായി. ഭാര്യ: റീനാ ചാക്കോ. മക്കൾ: ലിൻഡ്‌സ എലിസബത് ചാക്കോ, ലിയാ സൂസൻ ചാക്കോ, ലിനോ ചാക്കോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.