മുഹമ്മദ് റിസ്വാന്
റാസല്‍ഖൈമ: പാലക്കാട് കക്കാത്തിരി കണ്ണലത്ത് വളപ്പില്‍ ഹൈദറിന്‍റെ മകന്‍ മുഹമ്മദ് റിസ്വാന് (33) അജ്മാനില്‍ നിര്യാതനായി. അജ്മാന്‍ അല്‍ കന്‍ബൂലി ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ എൻജിനീയറായിരുന്നു.
അജ്മാന്‍ ഖലീഫ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം റാസല്‍ഖൈമ ഫുലയ്യ ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു. മാതാവ്: ഇനുല്‍ റസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.