ഓണ്‍ലൈന്‍ സിങ്ങിങ് ഗ്രാന്‍ഡ് ഫിനാലെ ഇന്ന്​

അ​ബൂ​ദ​ബി: ഇ​ശ​ല്‍ ബാ​ന്‍ഡ് അ​ബൂ​ദ​ബി, അ​ല്‍ബ​ദ​ര്‍ എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ണ്‍ലൈ​ന്‍ സി​ങ്ങി​ങ് ടാ​ല​ന്‍റ്​ കോ​ണ്ടെ​സ്റ്റ് സീ​സ​ണ്‍ -5 ഗ്രാ​ന്‍ഡ് ഫി​നാ​ലെ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്ന് മു​ത​ല്‍ അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ല്‍ ന​ട​ക്കും.

വി.​ടി. മു​ര​ളി, സി​ന്ധു പ്രേം​കു​മാ​ര്‍, സീ​ന ര​മേ​ഷ്, പ്ര​സ​ന്ന തു​ട​ങ്ങി​യ വി​ധി​ക​ര്‍ത്താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 30 മ​ത്സ​രാ​ര്‍ഥി​ക​ളി​ല്‍നി​ന്ന് വി​വി​ധ റൗ​ണ്ടു​ക​ളി​ലാ​യി തി​ര​ഞ്ഞെ​ടു​ത്ത ആ​റു​പേ​രാ​ണ് ഗ്രാ​ന്‍ഡ് ഫി​നാ​ലെ​യി​ല്‍ മാ​റ്റു​ര​ക്കു​ക.

തു​ട​ര്‍ന്ന് ഇ​ശ​ല്‍ ബാ​ന്‍ഡ് ക​ലാ​കാ​ര​ന്മാ​ര്‍ അ​ണി​നി​ര​ക്കു​ന്ന സം​ഗീ​ത​വി​രു​ന്നും ഡാ​ബ്‌​സി ആ​ൻ​ഡ്​ ഹൃ​ഷി അ​വ​ത​രി​പ്പി​ക്കു​ന്ന മ​ണ​വാ​ള​ന്‍ ത​ഗ് ലൈ​വ് ഇ​ന്‍ ക​ണ്‍സെ​ര്‍ട്ടും ഉ​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍: 0505667356.

Tags:    
News Summary - Online-singing-grand-finale-Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.