അബൂദബി മലയാളി സമാജം ഒരുക്കിയ ഓണസദ്യയോടനുബന്ധിച്ച യോഗത്തില് ലുലു ഗ്രൂപ്
മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടര്‍ നന്ദകുമാര്‍ സംസാരിക്കുന്നു
Posted On
date_range Updated On
date_range ഓണസദ്യയും കലാവിരുന്നും
അബൂദബി: 2200 പേര്‍ക്ക് ഓണസദ്യയൊരുക്കി അബൂദബി മലയാളി സമാജം.
സമാജം പ്രസിഡന്‍റ് റഫീക്ക് കയനയില്‍, ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഡോ. ബാലാജി രാമസ്വാമി, ലുലു ഗ്രൂപ് മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടര്‍ നന്ദകുമാര്‍, കെ.പി. നായര്‍, ലൂയിസ് കുര്യാക്കോസ്, ടി. നടരാജന്‍, സമാജം ജനറല്‍ സെക്രട്ടറി എം.യു.
ഇര്‍ഷാദ് എന്നിവർ സംസാരിച്ചു. സലിംഅലി മനേ (ലോയര്‍ ചെയര്‍മാന്‍), ഖാലിദ് സുല്‍ത്താന്‍, മഹ്മൂദ് അബു ഒബൈദ, മുഹമ്മദ് ഒബൈദ എന്നിവര്‍ സന്നിഹിതരായിരുന്നു. പിന്നണി ഗായിക സുമി അരവിന്ദും സംഘവും അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.