Re[presentational Image 

ഓ​ണാ​ഘോ​ഷം: 25 ന​ഴ്​​സു​മാ​രെ ആ​ദ​രി​ക്കും


അ​ബൂ​ദ​ബി: ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി അ​ബൂ​ദ​ബി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദ​ർ​ശ​ന ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 24ന് ​രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ അ​ബൂ​ദ​ബി മ​ല​യാ​ളി സ​മാ​ജം അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. തി​രു​വാ​തി​ര, ഓ​ണ​പ്പാ​ട്ടു​ക​ൾ, മാ​വേ​ലി മ​ന്ന​ൻ, ഓ​ണ​സ​ദ്യ, ചെ​ണ്ട​മേ​ളം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തും. പു​തി​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്​​ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ആ​തു​ര​സേ​വ​ന രം​ഗ​ത്തു സേ​വ​നം അ​നു​ഷ്​​ഠി​ക്കു​ന്ന ന​ഴ്​​സു​മാ​രെ ആ​ദ​രി​ക്കും. ആ​ദ്യം തി​ര​ഞ്ഞെ​ടു​ക്കു​ന്ന 25 ന​ഴ്സു​മാ​ർ​ക്കാ​ണ് ആ​ദ​രം.

ന​ഴ്​​സു​മാ​രെ നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​വ​സ​ര​മു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ ന​ഴ്​​സു​മാ​രു​ടെ വി​വ​ര​ങ്ങ​ൾ darshanasvabudhabi@gmail.com ൽ ​മെ​യി​ൽ ചെ​യ്യു​ക​യോ 971 55 617 9238, +971 50 268 8458 +971 50 596 4907 ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യോ ചെ​യ്യാം.

Tags:    
News Summary - Onam Celebration 2023 : 25 nurses to be felicitated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.