???? ??????????? ???????????????? ????????????????? ???????????????? ??????, ???????????? ?????????????? ??????????????

ലൂവ്​റെ അബൂദബിക്ക്​ ഒമാൻ മ്യൂസിയത്തി​െൻറ അപൂർവ നാണയങ്ങൾ 

അബൂദബി: ലൂവ്​റെ അബൂദബിക്ക്​ ഒമാൻ ദേശീയ മ്യൂസിയം അപൂർവ പ്രദർശന വസ്​തുക്കൾ നൽകി. ഇസ്​ലാമി​​െൻറ ആരംഭകാലത്തുള്ള വെള്ളിനാണയങ്ങളുടെ ശേഖരവും ഏഴാം നൂറ്റാണ്ടിൽ സുഗന്ധദ്രവ്യങ്ങൾ കത്തിക്കുന്നതിന്​ ഉപയോഗിച്ചിരുന്ന പാത്രവുമാണ്​ നൽകിയത്​. രണ്ട്​ വർഷമാണ്​ ഇവ ലൂവ്​റെ അബൂദബിയിൽ പ്രദർശിപ്പിക്കുക. ഒമാൻ നാഷനൽ മ്യൂസിയവും അബൂദബി വിനോദസഞ്ചാര^സാംസ്​കാരിക അതോറിറ്റിയും തമ്മിലാണ്​ ഇതു സംബന്ധിച്ച കരാറിൽ ഒപ്പിട്ടത്​. 
ഒമാനിലെ അൽ വഖ്​ബ ഗ്രാമത്തിൽനിന്ന്​ 2005ലാണ്​ ഇസ്​ലാമി​​െൻറ തുടക്കത്തിലുള്ള 400 വെള്ളിനാണയങ്ങൾ ലഭിച്ചത്​. അൽ ബലീദ്​ പ്രദേശത്തുനിന്നാണ്​ ഏഴാം നൂറ്റാണ്ടിലെ സുഗന്ധദ്രവ്യ പാത്രം കിട്ടിയത്​. 
Tags:    
News Summary - oman museum-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.