ഏലൂർ സ്വദേശി അൽ​െഎനിൽ മരിച്ചു

അ​ൽ​ഐ​ൻ: എ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി ഏ​ലൂ​ർ സ്വ​ദേ​ശി അ​മ്പാ​യ​ത്തി​ൽ സ​മീ​ർ (49) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന ്ന് അ​ൽ​ഐ​നി​ൽ നി​ര്യാ​ത​നാ​യി. എ​മി​റേ​റ്റ്സ് ട്രാ​ൻ​സ്‌​പോ​ർ​ട്ട്​ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ു. അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സ​െൻറ​റി​​െൻറ​യും ഇ​ൻ​കാ​സി​​െൻറ​യും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞു മ​ര​ക്കാ​ർ, മാ​താ​വ്: ഹാ​ജ​റ.

അ​ൽ​ഐ​ൻ ഒ​യാ​സി​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യ ഫൈ​ജി സ​മീ​ർ ആ​ണ് ഭാ​ര്യ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഇ​സ്‌​മ​യി​ൽ, ഫാ​ത്തി​മ ഫൈ​റൂ​സ്, മു​ഹ​മ്മ​ദ് ഇ​സ്ഹാ​ഖ്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - obit-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.