നോര്‍മ ഭാരവാഹികള്‍
ഷാര്‍ജ: യു.എ.ഇയിലുള്ള മാവേലിക്കര നിവാസികളുടെ കൂട്ടായ്മയായ നോണ്‍ റെസിഡന്റ്സ് മാവേലിക്കര അസോസിയേഷന്റെ (നോര്‍മ) വാര്‍ഷിക യോഗം ഷാര്‍ജയില്‍ നടന്നു. യോഗത്തില്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: ആനന്ദകുട്ടന് പിള്ള (പ്രസി.), മനോഹരകുറുപ്പ് (ജന.സെക്ര.), രാജേഷ് (സെക്ര.), അജിത് റോവര്‍ (ട്രഷ.), ജോര്‍ജ് സാമുവല്‍ (ജോ.ട്രഷ.), ഫിലിപ്പ് സാമുവല്‍ (ജന.കണ്.), പ്രണശാന്ത് കൃഷ്ണന് (വനിതാ വിഭാഗം കണ്.), ലീന രാജേഷ് (ജോ.കണ്.), ദാസന് ചന്ദ്രന്, ആര്.സി. പിള്ളൈ, ദീപക്, ദിലീപ് വീട്ടിയാര്‍, അജി കുര്യന്, ഉണ്ണികൃഷ്ണ പിള്ളൈ, വിവേക് പിള്ളൈ, മനോജ് സാമുവല്‍, വിജയന് അമ്പാട്ട്, കാര്‍ത്തിക് തമ്പി, സജിത് കെ.എസ് (എക്സി.), അബ്രഹാം സ്റ്റീഫന്‍, ദേവരാജന്‍, വി. ബിനു (ഒഫീഷ്യല്‍സ്), മോഹന്‍ലാല്‍, ജോര്‍ജ് മൂത്തേരി, അനില്‍ ടി. പിള്ളൈ, ശശികുമാര്‍ എക്സല്‍, വര്‍ഗീസ് ജോര്‍ജ് (ഉപദേശക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.