നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ ഷാർജയിൽ നടത്തിയ വിജയാഘോഷം
Posted On
date_range Updated On
date_range നിലമ്പൂർ വിജയം ആഘോഷിച്ചു
ഷാർജ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവർത്തകർ ഷാർജയിൽ മധുര വിതരണവും കേക്ക് മുറിക്കലും നടത്തി.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ ഇൻകാസ് ഷാർജ ആക്ടിങ് പ്രസിഡന്റ് രഞ്ജൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, എസ്.എം ജാബിർ, അഡ്വ. വൈ.എ റഹീം, ഷാജി ജോൺ, നവാസ് തേക്കട, മുജീബ് റഹ്മാൻ, ഷാജിലാൽ, റോയി മാത്യു, അനിൽ മുഹമ്മദ്, റിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.