ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ

നിയാദി പൂർത്തിയാക്കിയത്​​ ചരിത്രപരമായ ദൗത്യം -ഡോ. ആസാദ് മൂപ്പൻ

ദു​ബൈ: ആ​റു മാ​സം നീ​ണ്ട ബ​ഹി​രാ​കാ​ശ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച്​ ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി​യ യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​യെ മാ​തൃ​രാ​ജ്യ​ത്തേ​ക്ക്​ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന്​ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്‌ കെ​യ​ർ സ്ഥാ​പ​ക ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ. യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്ര​യി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ്​ നി​യാ​ദി​യു​ടെ തി​രി​ച്ചു​വ​ര​വ്. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ നി​യാ​ദി​യു​ടെ ച​രി​ത്ര​പ​ര​മാ​യ ദൗ​ത്യ​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്നു. യു.​എ.​ഇ​യി​ലെ യു​വാ​ക്ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും അ​​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യം വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Niadi completed the historic mission-Dr.Azad mooppan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.