മാധ്യമം ഷാർജ കമോൺ കേരള പ്രോഗ്രാമിൽ പ്രവാസി മലയാളികൾക്കായി സമ്മാനങ്ങളും ഓഫറുകളും ഒരുക്കി സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗാഡ്‌ജറ്റ്സ് & ഹോം അപ്ലയൻസസ് ശൃംഖലയായ മൈജി. കേരളത്തിലുടനീളം 130 ഓളം ഷോറൂമുകൾ മൈജിക്കുണ്ട്.
സ്‌പിൻ ആന്റ് വിന്നിലൂടെ ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരത്തിനൊപ്പം ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌ത് കിടിലൻ ഡിസ്‌കൗണ്ട് വൗച്ചറുകൾ സ്വന്തമാക്കാനുള്ള അവസരവും മൈജി ഫ്യൂച്ചർ സ്‌റ്റാളിൽ ഒരുക്കിയിരിക്കുന്നു. ഇതിനെല്ലാം പുറമെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് മൈജിയുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്ന 3 ഫാമിലിയ്ക്ക് വയനാട്ടിൽ റിസോട്ട് വെക്കേഷൻ സമ്മാനമായി നേടാനുള്ള അവസരവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.