സമദ് പോതിരകത്ത്, ഷഫീഖ് എം.എ.വി, ഹാഷിം പോതിരകത്ത്
Posted On
date_range Updated On
date_range മുഫ്തി മാട്ടൂൽ ഭാരവാഹികൾ
ദുബൈ: കണ്ണൂർ ജില്ലയിലെ മാട്ടൂൽ പ്രദേശത്തെ സൗഹൃദ കൂട്ടായ്മയായ മുഫ്തി മാട്ടൂൽ 2023-25 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സമദ് പോതിരകത്ത് (ചെയർ), ഷഫീഖ് എം.എ.വി (പ്രസി), നിസാർ ടി.വി (വൈസ് ചെയർ), ഹാഷിം പോതിരകത്ത് (ജന. സെക്ര), ജബ്ബാർ ടി.വി, സാദിഖ് എ.പി (ട്രഷ), ഹാഷിം എം.വി (ഓർഗനൈസിങ് സെക്ര), ബഷീർ കുന്നുമ്മൽ, സക്കരിയ എ.പി (വൈസ് പ്രസി), നൗഷാദ് എസ്, ശിഹാബ് പി.വി (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.